15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

ഏത് സ്വാമി? ജമാഅത്തെ ഇസ്‌ലാമി യു.ഡി.ഫിന്റെ ഭാ​ഗമായപ്പോൾ അതിനെ പ്രതിരോധിക്കാൻ ഹിന്ദു മഹാസഭയെ എല്‍.ഡി.എഫുമായി ബന്ധപ്പെടുത്തുന്നു: എം.വി ​ഗോവിന്ദൻ

  കോഴിക്കോട്: ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പിന്തുണ പ്രഖ്യാപിച്ചുവെന്ന് പറയുന്ന സന്ന്യാസി ആരാണെന്നും അത്തരത്തിൽ ഒരു സ്വാമിയും തന്നെ സമീപിച്ചിട്ടില്ലെന്നും...

ഓസ്ട്രിയയിൽ സ്കൂളിൽ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വിയെന്ന: ഓസ്ട്രിയയിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓസ്ട്രിയൻ ന​ഗരമായ ​ഗ്രാസിലാണ് വെടിവെപ്പുണ്ടായത്. വിദ്യാർത്ഥിയണെന്ന്...

പുറത്ത് വന്നത് ഔദ്യോഗിക പോസ്റ്റര്‍ അല്ല; ദേശീയ പതാകയേന്തിയ ഭാരതാംബയുടെ പോസ്റ്ററില്‍ വിശദീകരണവുമായി സി.പി.ഐ ജില്ല സെക്രട്ടറി

കോട്ടയം: ത്രിവര്‍ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി കോട്ടയം ജില്ല സെക്രട്ടറി വി.ബി ബിനു. ഈ വിഷയം ഒരു വിവാദമാക്കേണ്ടതില്ലെന്നും പുറത്ത് വന്നത് ഔദ്യോഗിക പോസ്റ്ററല്ലെന്നും...

സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളന പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം; വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയം: സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയ നടപടി വിവാദത്തില്‍. പോസ്റ്റര്‍ ചര്‍ച്ചയായതോടെ ചിത്രം പിന്‍വലിക്കാന്‍ ജില്ല നേതൃത്വം നിര്‍ദേശം നല്‍കി. ജില്ല സെക്രട്ടറി വി.ബി. വിനുവാണ് പോസ്റ്റര്‍...

സഹപ്രവര്‍ത്തകയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടും നടിമാര്‍ ദിലീപിനൊപ്പം നില്‍ക്കുന്നത് നാണക്കേട്; ചിന്മയി

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണയ്ക്കുന്ന സ്ത്രീകളെ കുറിച്ച് സംസാരിച്ച് ഗായിക ചിന്മയി ശ്രീപദ. സഹപ്രവര്‍ത്തകക്ക് ഒരു ദുരനുഭവം ഉണ്ടായെന്ന് അറിഞ്ഞിട്ടും ഇപ്പോഴും ദിലീപിനെ നടിമാര്‍ പിന്തുണക്കുന്നത് നാണക്കേടാണെന്നും ചിന്മയി പറഞ്ഞു....