തിരുവനന്തപുരം: പോക്സോ കേസ് പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായ സംഭവത്തിൽ പ്രധാനാധ്യാപകനെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റര്‍ ടി.എസ് പ്രദീപ് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നാണ് പ്രധാനാധ്യാപകനെ...
കോഴിക്കോട്: മലപ്പുറത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിഷയമുന്നയിച്ച് ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും കമ്മീഷൻ നോട്ടീസയച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും...
തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സ്ത്രീ പ്രവേശിച്ചതിന് പിന്നാലെ വിമർശനം. തൃശൂർ സ്വദേശിയായ ഒരു ഭക്തയാണ് ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചത്. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു വിവാദത്തിന്നാസ്പദമായ സംഭവം. നടയ്ക്കൽ സമർപ്പിക്കാനുള്ള കഥളി...