ന്യൂദൽഹി: അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപമുണ്ടായ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ. ജനസാന്ദ്രമായ പ്രദേശത്ത് 242 പേരുമായി പറന്ന വിമാനം തകർന്നു വീണ വാർത്ത വലിയ തോതിൽ ഞെട്ടലും ദുഃഖമുണ്ടാക്കുന്നതാണെന്ന് സി.പി.ഐ.എം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ...
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്ന് വീണു. വിമാനം പറന്നുയരുന്നതിനിടെ തകർന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെയാണ് സംഭവമുണ്ടായത്. സ്ഥലത്ത് എയർ ഫയർ ടെന്ററുകളെത്തിയതായാണ് വിവരം....
തൊടുപുഴ: ഇടുക്കിയില്‍ പൊലീസ് സ്റ്റേഷനില്‍ ഒളിക്യമാറ സ്ഥാപിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍. വനിത ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്നിടത്താണ് ഒളിക്യാമറ വെച്ചത്. വണ്ടിപ്പെരിയാര്‍ വനിത പൊലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ...
ഗസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയത് 120 ഫലസ്തീനികളെഎന്ന റിപ്പോർട്ട്. ഇതിൽ ഭക്ഷണത്തിനായി കാത്തുനിന്ന 57 പേരും ഉൾപ്പെടുന്നു. ഇസ്രഈൽ ഉപരോധിച്ച പ്രദേശത്ത് നിരന്തരം ബോംബാക്രമണം തുടരുകയാണ്. ഇതോടെ യുദ്ധത്തിൽ...
ന്യൂദൽഹി: മിശ്രവിവാഹങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. മിശ്രവിവാഹിതരായതിന് ആറ് മാസത്തോളം ജാമ്യം നൽകാതിരുന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. ഹിന്ദു സ്ത്രീയെ വിവാഹം...