ടെഹ്റാന്‍: ഇറാനില്‍ ഇസ്രഈലിന്റെ കടുത്ത ബോംബാക്രമണം. തലസ്ഥാന നഗരമായ ടെഹ്റാന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈലിന്റെ യുദ്ധവിമാനങ്ങള്‍ ബോംബിട്ടതായാണ് വിവരം. ഇന്ന് (വെള്ളിയാഴ്ച) രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായി...
അഹമ്മദാബാദ്: അഹമ്മദാബാദ് ദുരന്തത്തിൽവിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി ഉൾപ്പെടെ 242 പേരും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഒരാൾ എമർജൻസി എക്സിറ്റ് വഴി...
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനപകടത്തിന് പിന്നാലെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യോമയാന മന്ത്രി രാം മോഹൻ റായിഡുവും രാജിവെക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ...
കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജിന് ഡെപ്യൂട്ടേഷനില്‍ സൗദിയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ മിനയില്‍ വെച്ച് മക്കയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവം തീര്‍ത്തും അപലപനീയവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യവുമായിരുന്നെന്ന്...
ന്യൂദൽഹി: അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപമുണ്ടായ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ. ജനസാന്ദ്രമായ പ്രദേശത്ത് 242 പേരുമായി പറന്ന വിമാനം തകർന്നു വീണ വാർത്ത വലിയ തോതിൽ ഞെട്ടലും ദുഃഖമുണ്ടാക്കുന്നതാണെന്ന് സി.പി.ഐ.എം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ...