ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രഈല്‍ വീണ്ടും ആക്രമണം പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ ടെഹ്‌റാനിലെ രാജ്യത്തെ ഏറ്റവും ശക്തമായ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് സമീപം രണ്ട് വലിയ സ്ഫോടനങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
വെസ്റ്റ്ബാങ്ക്: അല്‍ അഖ്സയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം ഇസ്രഈല്‍ പൂര്‍ണമായി തടഞ്ഞതായി റിപ്പോര്‍ട്ട്. ഇറാനില്‍ ഇസ്രഈല്‍ ആരംഭിച്ച ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അല്‍...
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി- യു.ഡി.എഫ് കൂട്ടുകെട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലൊരു അവിശുദ്ധ കൂട്ടുകെട്ടിന് എല്‍.ഡി.എഫ് ഇല്ലെന്നും ആളുകള്‍ അകറ്റിനിര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമി പോലുള്ള വര്‍ഗീയ ശക്തികളുടെ പിന്തുണ തങ്ങള്‍ക്ക്...
കൊച്ചി: ശമ്പളകുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് കിഴക്കമ്പലം കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ സമരം നടത്തുന്നതായി റിപ്പോര്‍ട്ട്. സി.പി.ഐ.എം നേതാവും അഭിഭാഷകനുമായ കെ.എസ് അരുണ്‍ കുമാറാണ് കിറ്റെക്‌സിലെ തൊഴിലാളികളുടെ സമരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇന്ന് (വെള്ളിയാഴ്ച്ച)...
തിരുവനന്തപുരം: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രഈല്‍ ഒരു തെമ്മാടി രാഷ്ട്രമാണെന്നും യു.എസിന്റെ ധൈര്യത്തില്‍ എന്തും ചെയ്യാമെന്ന നിലപാടാണ് ഇസ്രഈലിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ...