14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

കേദാർനാഥിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു; ഏഴ് മരണം

ന്യൂദൽഹി: കേദാർനാഥിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് മരണം. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലേക്ക് പറന്ന ആര്യൻ ഏവിയേഷൻ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിൽ പൈലറ്റ് ഉൾപ്പടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴ് പേരും...

കപ്പലിലെ തീപ്പിടുത്തം; കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം; കണ്ടെയ്‌നറുകളില്‍ സ്പര്‍ശിക്കരുത്‌

  കൊച്ചി: കൊല്ലം, ആലപ്പുഴ, എറണാകുളം തീരങ്ങളില്‍ വാന്‍ഹായ് 503 കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകള്‍ വന്നടിയാന്‍ സാധ്യതയുള്ളയതായി റിപ്പോര്‍ട്ട്. കണ്ടെയ്‌നറുകള്‍ കണ്ടാല്‍ 200 മീറ്റര്‍ എങ്കിലും അകലം പാലിക്കണമെന്നും കണ്ടെയ്‌നറുകളില്‍...

ഞങ്ങള്‍ ആക്രമിച്ചില്ലെങ്കില്‍ അവര്‍ പ്രോക്‌സി ഗ്രൂപ്പുകള്‍ക്ക് ആണവായുധം കൈമാറിയേനെ; ഇറാനെതിരായ ആക്രമണത്തില്‍ ന്യായീകരണവുമായി നെതന്യാഹു

ടെല്‍ അവീവ്: ഇറാനെതിരായ ആക്രമണം തുടരുമെന്നറിയിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്നാണ് എക്‌സ് വഴി പുറത്ത് വിട്ട വീഡിയോ വഴി നെതന്യാഹു വ്യക്തമാക്കിയത്. ഇറാന്റ ബാലിസ്റ്റിക് മിസൈല്‍...

മിനസോട്ടയില്‍ വെടിവെപ്പ്; ഡെമോക്രാറ്റിക് പ്രതിനിധിയും പങ്കാളിയും കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യു.എസ് സംസ്ഥാനമായ മിനസോട്ടയിലുണ്ടായ വെടിവെപ്പില്‍ ഡെമോക്രാറ്റിക് പ്രതിനിധിയും പങ്കാളിയും കൊല്ലപ്പെട്ടു. മിനസോട്ട സ്‌റ്റേറ്റ് പ്രതിനിധിയും മുന്‍ സ്റ്റേറ്റ് ഹൗസ് സ്പീക്കര്‍ കൂടിയായ മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്കുമാണ് മനിസോട്ടയിലെ ബ്രൂക്‌ലിന്‍ പാര്‍ക്കിലുള്ള വീട്ടില്‍വെച്ച്...

ദ്വിരാഷ്ട്ര പരിഹാരം ചര്‍ച്ച ചെയ്യാനിരുന്ന യു.എന്‍ സമ്മേളനം മാറ്റിവെച്ചു; ഫലസ്തീന് വീണ്ടും നിരാശ

പാരിസ്‌: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് അടുത്ത ആഴ്ച നടക്കാനിരുന്ന ഉന്നതതല യു.എന്‍ സമ്മേളനം മാറ്റിവച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഇസ്രഈലിനും ഫലസ്തീനും വേണ്ടിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഫലസ്തീന്‍ രാഷ്ട്രത്തെ...