14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

14 വര്‍ഷങ്ങള്‍ക്ക് ശേഷം സെന്‍സസ്; വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂദല്‍ഹി: സെന്‍സസ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും ഗസറ്റില്‍ ഉടന്‍ തന്നെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ്...

ചാലക്കുടിയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായമില്ല

തൃശൂര്‍: ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പിലെ പെയിന്റ് കടയില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് ചാലക്കുടിയിലെ ഊക്കന്‍സ് പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് (തിങ്കള്‍) രാവിലെ 8.30 ഓടെയാണ് തീപിടിച്ചത്. അപകടത്തില്‍...

കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ അപകടം; കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

ഡെറാഡൂണ്‍: കേദാര്‍നാഥിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കേസെടുത്ത് പൊലീസ്. ആര്യന്‍ ഏവിയേഷന്‍ കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷന്‍ മാനേജറടക്കം രണ്ട് പേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൗശിക് പഥക്, വികാസ് തോമര്‍ എന്നിവര്‍ക്കെതിരെയാണ്...

ഇറാനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ജമ്മു കശ്മീരില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ ഇറാനിലെ ടെഹ്‌റാനിലെ ഹോസ്റ്റലിന് നേരെയാണ് സ്‌ഫോടനമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് നിസാര...

ഇറാനിലെ ടെഹ്‌റാനില്‍ അഞ്ച് കാര്‍ ബോംബ് സ്‌ഫോടനം: റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ നിരവധി അഞ്ചോളം കാര്‍ ബോംബുകള്‍ പൊട്ടിയതായും റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളിലായി സ്‌ഫോടനമുണ്ടായതായാണ് വിവരം. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐ.ആര്‍.എന്‍.എയാണ് ഇക്കാര്യം...