14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം; അന്വേഷണം സി.ബി.ഐക്ക് വിട്ടു

കൊച്ചി: കല്‍പ്പറ്റയില്‍ ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ച കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. മരണപ്പെട്ട ഗോകുലിന്റെ കുടുംബം സമര്‍പ്പിച്ച...

അല്‍ ജസീറ കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം; ആഹ്വാനവുമായി ഇസ്രഈല്‍ മന്ത്രി

ടെല്‍ അവീവ്: ഇസ്രഈലില്‍ അല്‍ ജസീറ ചാനല്‍ കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമിര്‍ ബെന്‍ഗ്വിര്‍. ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ ഇത് കാണുന്നവര്‍ക്കെതിര കര്‍ശനമായ...

സി.പി.ഐ.എമ്മിന്റെ യുദ്ധവിരുദ്ധ റാലിക്കിടെ ഇസ്രഈല്‍ പതാക വീശി, മുദ്രാവാക്യം വിളിച്ചു; 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: സി.പി.ഐ.എമ്മിന്റെ യുദ്ധവിരുദ്ധ റാലിക്കിടെ ഇസ്രഈല്‍ പതാക വീശുകയും ഇസ്രഈല്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത 52 കാരി അറസ്റ്റില്‍. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ നീത ബ്രൈറ്റ് ഫെര്‍ണാണ്ടസിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്....

വിദ്യാഭ്യാസ മന്ത്രിയുടേത് കടുത്ത ചട്ടലംഘനം, ഗവര്‍ണറെ അപമാനിച്ചു; മന്ത്രിയെ വിമര്‍ശിച്ച് രാജ്ഭവന്റെ പത്രക്കുറിപ്പ്‌

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി രാജ്ഭവന്‍. ഗവര്‍ണറുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രിയുടെ നിലപാട് കടുത്ത ചട്ടലംഘനമാണെന്നും ഗവര്‍ണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി രാജ്ഭവന്‍...

വീണ്ടും ഭാരതാംബ വിവാദം; രാജ്ഭവനിലെ പരിപാടി ബഹിഷ്‌ക്കരിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയെ ചൊല്ലി വീണ്ടും വിവാദം. രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രസ്തുത പരിപാടി ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങിയെന്നാണ് വിവരം. രാജ്ഭവനില്‍ നടന്ന സ്‌കൗട്ട്...