അമരാവതി: ആന്ധ്രപ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആന്ധപ്രദേശിലെ കൂര്‍ണൂല്‍ ജില്ലയിലെ അഡോണി മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായ പി. വി. പാര്‍ത്ഥസാരഥിയാണ് സമ്മേളനത്തില്‍വെച്ച് മറ്റൊരു ബി.ജെ.പിക്കാരന്‍...
ടെഹ്‌റാന്‍: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ഒരു ചര്‍ച്ചകളും ഫലവത്താകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. അക്രമണം അവസാനിക്കാത്തിടത്തോളം ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ലെന്നും അവ അര്‍ത്ഥ ശൂന്യമാണെന്ന് ഇറാന്‍ ഇതിനകം...
ടെഹ്‌റാന്‍: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാനെ പിന്തുണച്ച് മുസ്‌ലിം ബ്രദര്‍ഹുഡ്. വ്യത്യസ്ത മുസ്‌ലിം ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് സയണിസ്റ്റ് അസ്തിത്വത്തെ നേരിടണമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് അലി ആയത്തുല്ല ഖാംനഇയെ...
ടെഹ്‌റാന്‍: ഇസ്രഈലും ഇറാനും സംഘര്‍ഷം മതിയാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കൊലപാതകം നിര്‍ത്തണമെന്നും ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇറാനിലെ തുദെ പാര്‍ട്ടിയും ഇസ്രഈല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രസ്താവന പുറത്തിറക്കിയത്....
മോസ്‌കോ: ഇറാന്‍ ആണവസമ്പൂഷ്ടീകരണം നടത്തുന്നത് സൈനിക ആവശ്യങ്ങള്‍ക്കല്ലെന്നാണ് ചൈനയും റഷ്യയും വിശ്വസിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഉഷാകോവ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ ഫോണ്‍ സംഭാഷണം...