14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

ഫോട്ടോ എടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമില്ല; മറ്റ് കുട്ടികളുടെ യൂണിഫോം അഴിച്ച് വാങ്ങി ശുചിമുറിയില്‍ നിര്‍ത്തിയതായി പരാതി

കാഞ്ഞങ്ങാട്‌: കാസര്‍ഗോഡ് ജില്ലയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ യൂണിഫോം അഴിപ്പിച്ച് ശുചിമുറിയില്‍ നിര്‍ത്തിയതായി പരാതി. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടെ ഒരു  സ്‌കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ ഐ.ഡി കാര്‍ഡ് ആവശ്യത്തിനായി വിദ്യാര്‍ത്ഥികളുടെ...

അഹമ്മദാബാദ് വിമാന അപകടം; എയര്‍ ഇന്ത്യയിലെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ഡി.ജി.സി.എ

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ഡി.ജി.സി.എ. എയര്‍ ഇന്ത്യയിലെ മൂന്ന് പ്രധാന ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. ഉദ്യോഗസ്ഥരെ മാറ്റാനുള്ള നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ഓപ്പറേഷന്‍ ലൈസന്‍സ് സസ്‌പെന്റ്...

കയ്യിലെ കാവി കൊടിയും വിവാദഭൂപടവും മാറ്റി ബി.ജെ.പി; ഭാരതാംബ വിഷയത്തില്‍ മലക്കം മറിഞ്ഞ് സംഘപരിവാര്‍

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന് പിന്നാലെ നയം മാറ്റി ബി.ജെ.പി. ഭാരതാംബയുടെ കയ്യിലെ കാവി കൊടിയും പിന്നിലെ ഭൂപടവും ഒഴിവാക്കി ബി.ജെ.പി. സര്‍ക്കാരിന് എതിരായി സംഘടിപ്പിക്കുന്ന പ്രതിഷേധവുമായി സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ചിത്രത്തിന് വ്യത്യാസം...

ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന് ജാമ്യം അനുവദിച്ച് യു.എസ് ജഡ്ജി

വാഷിങ്ടൺ: ഫലസ്തീൻ അവകാശ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന് ജാമ്യം അനുവദിച്ച് യു.എസിലെ ഫെഡറൽ ജഡ്ജി. നിയമപോരാട്ടം തുടരുന്നതിനിടെയാണ് മഹ്മൂദ് ഖലീലിനെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ നിന്ന്...

തൃശൂരില്‍ ബസില്‍വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വടകര സ്വദേശി സവാദ് അറസ്റ്റില്‍. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള ബസില്‍വെച്ചാണ് ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയത്. മുമ്പ് നെടുമ്പാശേരിയില്‍വെച്ച് ബസിലെ...