14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

ടീമുകളുടെ തിടുക്കത്തിലുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ബി.സി.സി.ഐ

ന്യൂദല്‍ഹി: വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ബി.സി.സി.ഐ. ടീമുകളുടെ തിടുക്കത്തിലുള്ള പരിപാടികള്‍ അനുവദിക്കില്ലെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്. ആര്‍.സി.ബി  വിജയാഘോഷത്തിനിടെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെടുകയും 75 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും...

എന്‍.എസ്.എസ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസ് നേതാവിനെ വേദിയില്‍ നിന്നും ഇറക്കി വിട്ടു

തൃശൂര്‍: രാജ്ഭവന് പിന്നാലെ എന്‍.എസ്.എസ് പരിപാടിയിലും ഭാരതാംബയുടെ ചിത്രം. തൃശൂര്‍ മാളയില്‍ സംഘടിപ്പിച്ച യോഗാദിന പരിപാടിയിലാണ് ഭാരതാംബയുമായി ബന്ധപ്പെട്ട വിവാദം. പരിപാടിയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെക്കാന്‍...

യു.എസ് വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ വളരെ വലുതായിരിക്കും; ആക്രമണത്തില്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഖാംനഇ

ടെഹ്‌റാന്‍: ഇസ്രഈല്‍- ഇറാന്‍ ആക്രമണത്തിനിടെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച യു.എസിനോടുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. ഖാംനഇയുടെ ടെലിഗ്രാം അക്കൗണ്ടിലൂടെ നേരത്തെ പങ്കിട്ട പോസ്റ്റ് ആവര്‍ത്തിച്ചാണ് ഖാംനഇയുടെ...

അല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ക്ക് ഇസ്രഈലിന്റെ വിലക്ക്; ആയിരത്തോളം ഫലസ്തീനികളെ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിച്ചില്ല

ജെറുസലേം: അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതില്‍ നിന്ന് 1000ത്തോളും ഫലസ്തീനികളെ ഇസ്രഈല്‍ വിലക്കിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയുടെ ഭാഗമായി പള്ളിയിലെത്തിയവരെയാണ് ഇസ്രഈല്‍ സൈന്യം തടഞ്ഞത്. ഇസ്രഈലിന്റെ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും, പതിനായിരക്കണക്കിന്...

ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ പങ്കാളിയായാല്‍ ചെങ്കടലിലെ കപ്പലുകളെ ആക്രമിക്കും; യു.എസിന് ഹൂത്തികളുടെ മുന്നറിയിപ്പ്

സനാ: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ കൂട്ടുനിന്നാല്‍ ചെങ്കടലിലൂടെ കടന്ന് പോകുന്ന യു.എസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികളുടെ മുന്നറിയിപ്പ്. ‘ഇസ്രഈലിനൊപ്പം ഇറാനെതിരെ ആക്രമണത്തില്‍ യു.എസ് പങ്കെടുത്താല്‍, സായുധ സേന (ഹൂത്തി) ചെങ്കടലില്‍ അവരുടെ കപ്പലുകളെയും...