കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി വഖഫ് റാലിയില്‍ ഹസനുല്‍ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും ചിത്രം ഉപയോഗിച്ചതിനെ ലീഗ് ചോദ്യം ചെയ്തിരുന്നെന്ന് എം.കെ. മുനീര്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രവുമായി ചേര്‍ന്ന് പോകുന്നതല്ലെന്നും അവര്‍...
തൃശൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയിലെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. ഈ മാസം 26ന് നടക്കുന്ന സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും വിലക്ക്...
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷവും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ പിന്തുണച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരായ ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്നു. എഴുത്തുകാരി കെ.ആര്‍. മീര, നാടക പ്രവര്‍ത്തകയും നടിയുമായ നിലമ്പൂര്‍...
ന്യൂദൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ മൂന്നാം തവണ അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 947 വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സും ക്വിൽ...
ലണ്ടന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് യു.എസ് നടത്തിയ ആക്രമണത്തെ പരോക്ഷമായി പിന്തുണച്ച് ബ്രിട്ടന്‍. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ പിന്തുണയ്‌ക്കുന്നുണ്ടോ, ആ ആക്രമണം നിയമാനുസൃതമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍...