15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

കേരള സാഹിത്യ അക്കാമദി അവാര്‍ഡ് സ്വീകരിക്കില്ലെന്ന്‌ എം. സ്വരാജ്; ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നു

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിക്കില്ലെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്. പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് നേരത്തെ തന്നെ സ്വീകരിച്ചതാണെന്നും...

ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ മാത്രം നാലാഴ്ച്ചയ്ക്കുളളില്‍ ഗസയില്‍ കൊല്ലപ്പെട്ടത് 549 ഫലസ്തീനികള്‍

ഗസ: ഭക്ഷണത്തിന്റെ പേരില്‍ ഗസയില്‍ ഇസ്രഈലും യു.എസും ഒരുക്കുന്നത് മരണക്കെണിയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. യു.എസ്-ഇസ്രഈല്‍ പിന്തുണയോട് പ്രവര്‍ത്തിക്കുന്ന ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായം സ്വീകരിക്കാന്‍ കാത്ത് നില്‍ക്കവെ നാലാഴ്ച്ചക്കുള്ളില്‍ 549 ഫലസ്തീനികള്‍...

സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം; സര്‍വകലാശാലയുടെ മതനിരപേക്ഷ നിലപാട് ലംഘിച്ചു; ഡി.ജി.പിക്ക് പരാതി നല്‍കി രജിസ്ട്രാര്‍

  തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍ ഇന്നലെ (ബുധനാഴ്ച്ച) സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി സര്‍വകലാശാല രജിസ്ട്രാര്‍. സര്‍വകലാശാലയുടെ മതനിരപേക്ഷ നിലപാട് സംഘാടകര്‍...

യു.എസിന്റെ വ്യോമകേന്ദ്രങ്ങള്‍ ഇനിയും ആക്രമിക്കപ്പെട്ടേക്കാം; ഇറാന്‍ കീഴടങ്ങണമെന്ന് പറഞ്ഞത് ട്രംപിന്റെ വലിയ വായിലെ വര്‍ത്തമാനമെന്ന് ഖാംനഇ

ടെഹ്‌റാന്‍: ഇസ്രഈലിനെതിരായ വിജയത്തില്‍ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. സയണിസ്റ്റ് ഭരണകൂടത്തിനെതിരായ വിജയത്തില്‍ രാജ്യത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച പരമോന്നത നേതാവ് ഇറാന്റെ ആക്രമണങ്ങളില്‍ സയണിസ്റ്റ് ഭരണകൂടം ഏതാണ്ട് തകര്‍ന്നെന്നും...

ഇറാനിൽ ഞങ്ങൾ ആഗ്രഹിച്ചത് ബ്ലഡി നോസ് സ്ട്രാറ്റജി, ദി ഹിന്ദു എഡിറ്റർക്ക് മറുപടിയുമായി ഇന്ത്യയിലെ ഇസ്രഈൽ അംബാസിഡർ

ന്യൂദൽഹി: ഇസ്രഈൽ ആഗ്രഹിച്ചത് ഇറാനെതിരെ സമ്പൂർണ യുദ്ധമായി മാറാത്ത എന്നാൽ, രക്തരൂക്ഷിതമായൊരു ആക്രമണമായിരുന്നെന്ന പ്രസ്താവനയുമായി ഇന്ത്യയിലെ ഇസ്രഈൽ അംബാസിഡർ. ദി ഹിന്ദുവിൽ ഇന്റർനാഷണൽ അഫയേഴ്‌സ് എഡിറ്ററായ സ്റ്റാൻലി ജോണിയുടെ എക്സ് പോസ്റ്റിന് മറുപടിയായായിരുന്നു...