15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

കോണ്‍ഗ്രസിലെ ആദിവാസി സമൂഹത്തിനെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കോണ്‍ഗ്രസിനുള്ളിലെ ആദിവാസി വിഭാഗത്തിനെ ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദിവാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനവും അവസരവും പിന്തുണയും നല്‍കി സാമൂഹികമായി ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു....

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അടിത്തറ; ആര്‍.എസ്.എസ് എപ്പോഴും ഭരണഘടനക്ക് മുകളില്‍ മനുസ്മൃതിയെ അടിച്ചേല്‍പ്പിക്കുന്നു: എം.എ. ബേബി

ന്യൂദല്‍ഹി: ഭരണഘടനയില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഭരണഘടനയുടെ അന്തസത്തയാണ് മതേതരത്വവും സോഷ്യലിസവുമെന്ന് എം.എ. ബേബി പറഞ്ഞു....

ജാനകിയെന്ന പേരിന് എന്താണ് കുഴപ്പം; നേരത്തേയും സമാനപേരില്‍ സിനിമ വന്നിട്ടുണ്ടല്ലോ? സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി

കൊച്ചി: ജനാകിയെന്ന പേര് മാറ്റാതെ സുരേഷ് ഗോപി ചിത്രമായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയ്ക്ക് ജാനകി എന്ന പേര് നല്‍കിയാല്‍...

സ്വരാജ് അവാര്‍ഡ് വിവാദം; അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് അക്കാദമി പുരസ്‌കാരങ്ങളെപ്പറ്റി ഒന്നും അറിയില്ല, ജൂറി അംഗങ്ങള്‍ മാര്‍ക്ക് കൂട്ടുക മാത്രമാണ് ചെയ്യുന്നത്: കെ.സച്ചിദാനന്ദന്‍

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ എം. സ്വരാജിനെ പരിഹസിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രതികരിച്ച് എഴുത്തുകാരനും അക്കാദമി ചെയര്‍മാനുമായ കെ. സച്ചിദാനന്ദന്‍. പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന തന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന്...

ചൈനയുമായി കരാറില്‍ ഒപ്പിട്ടു; ഇനി ഇന്ത്യയോടൊപ്പം വമ്പന്‍ കരാര്‍: പ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടണ്‍: ചൈനയുമായി കരാറില്‍ ഒപ്പിട്ടുവെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായി വലിയ കരാറിന് ഒരുങ്ങുന്നുവെന്നും ട്രംപ് പറഞ്ഞു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയുമായി കരാറില്‍ ഒപ്പിട്ടുവെന്നും താത്പര്യമുള്ള...