തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സുംബ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. അല്‍പ്പജ്ഞാനികളാണ് സുംബ ഡാന്‍സിനെ എതിര്‍ക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. നിലവിലുള്ള എതിര്‍പ്പ് കുട്ടികളും പൊതുസമൂഹവും അംഗീകരിക്കില്ലെന്നും...
തിരുവനന്തപുരം: സൂംബ വിവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ട് പോകണമെന്ന് ഡി.വൈഎഫ്.ഐ ആവശ്യപ്പെട്ടു. ഇന്ത്യ മത റിപ്പബ്ലിക്കല്ലെന്നും ജനാധിപത്യ റിപ്പബ്ലിക്കാണെന്നും ഡി.വൈ.എഫ്.ഐ ഔദ്യോഗികമായി പ്രതികരിച്ചു. സൂംബ വിഷയത്തില്‍ ക്യാമ്പസുകളില്‍ ഇടപെടുന്ന ഒരു...
കൊച്ചി: കേരളത്തില്‍ പുരുഷന്മാരുടെ ഇടയില്‍ ആത്മഹത്യ പ്രവണത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. എറണാകുളം ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരണ കണക്ക് വകുപ്പാണ് ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2020-23 കാലയാളവില്‍ ആത്യമഹത്യ ചെയ്തവരില്‍...
തിരുവനന്തപുരം: സൂംബ ഡാൻസ് വിവാദത്തിൽ മുസ്‌ലിം സംഘടനകൾക്കെതിരെ എസ്.എഫ്.ഐ. വിവാദമുണ്ടാക്കുന്നവർക്ക് മാനസിക അല്പത്തരമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ന്യൂസ് മലയാളത്തോട് പറഞ്ഞു. കേരളീയ പൊതുസമൂഹം ഇത്തരം അല്പത്തരങ്ങൾ തള്ളിക്കളയുമെന്നും എല്ലാ...
ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്കക്കിടെ അപകടം. 500 ലേറെ പേര്‍ക്ക് പരിക്ക്. നിരവധി പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഥം വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. പരിക്കേറ്റവരില്‍ എട്ട്...