ശ്രീനഗര്‍: ഇറാനെതിരായ ഇസ്രഈല്‍ – യു.എസ് സംയുക്ത വ്യോമാക്രമണത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന മൗനം തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തി. ഇന്ത്യയ്‌ക്കെതിരെ ആണവ പരീക്ഷണങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇറാന്‍ മാത്രമാണ്...
ബീജിങ്: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലാകെ പടര്‍ന്ന അശാന്തിക്ക് പരിഹാരം കാണാന്‍ മധ്യസ്ഥതയ്‌ക്കൊരുങ്ങി ചൈന. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പ്രത്യേക ദൂതനെ പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...
ടെഹ്‌റാന്‍: യു.എസിനെയും ഇസ്രഈലിനെയും എതിരിടാനായി ആക്രമണമല്ലാതെ ഇറാന് മറ്റ് വഴികളില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. നയതന്ത്രത്തിലൂടെ യുദ്ധം ഒഴിവാക്കാനായി ഇറാന്‍ശ്രമിച്ചിരുന്നു. എന്നാല്‍, യു.എസ്, ഇസ്രഈല്‍ ആക്രമണങ്ങള്‍ക്ക് നേരെ തിരിച്ചടിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും...