15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

സൂംബ; പൗരോഹിത്യം ഹറാമാക്കിയ എന്തെല്ലാം ഹലാലായി; പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയോ പ്രതിപക്ഷം അത്തരക്കാരെ പിന്തുണക്കുകയോ ചെയ്യരുത്: എം.എന്‍. കാരശ്ശേരി

കോഴിക്കോട്: സ്‌കൂളിലെ സൂംബഡാന്‍സ് വിവാദങ്ങളില്‍ സര്‍ക്കാര്‍ പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് മുന്നില്‍ വഴങ്ങി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.എന്‍. കാരശ്ശേരി. ഇത്തരം പിന്തിരിപ്പന്‍ നിലപാടെടുക്കന്നവര്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കരുതെന്നും അദ്ദേഹം...

ചിന്തകനും എഴുത്തുകാരനുമായിരുന്ന കെ.എം. സലീം കുമാര്‍ അന്തരിച്ചു

  കൊച്ചി: പ്രശസ്ത ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.എം. സലീം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 1975ല്‍...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ഇടങ്ങളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്....

അദാനിക്കെതിരായ കൈക്കൂലി കേസ്; ഗുജറാത്ത് കോടതിയില്‍ സമന്‍സ് എത്തിച്ചിട്ടുണ്ട്, പക്ഷെ കൈമാറിയിട്ടില്ല: യു.എസ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍

ന്യൂദല്‍ഹി: യു.എസിലെ കൈക്കൂലി കേസില്‍ ഗൗതം അദാനിക്ക് ഇതുവരെ സമന്‍സ് കൈമാറിയിട്ടില്ലെന്ന് യു.എസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍. ഗുജറാത്തിലെ ഒരു സെഷന്‍ കോടതിയില്‍ സമന്‍സ് എത്തിച്ചിട്ടുണ്ടെന്നും...

റീല്‍സെടുക്കാന്‍ മുനിസിപ്പാലിറ്റിയുടെ കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ചു; ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ കുടിവെള്ള ടാങ്കിലിറങ്ങി റീല്‍സ് ചിത്രീകരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാട്ടുകാര്‍ ചേര്‍ന്ന് യുവാക്കളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പള്ളിപ്പുറത്താണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരാണ് പിടിയിലായത്. മൂവരും കസ്റ്റഡിയില്‍ തുടരുകയാണ്....