21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

Malayalam

ഇറാന്റെ അടുത്ത നേതാവാരെന്ന് തീരുമാനിക്കുന്നതിൽ യു.എസിന് പങ്കുണ്ടായിരിക്കും: ട്രംപ്

വാഷിങ്ടൺ: ഇറാന്റെ അടുത്ത നേതാവാരെന്ന് തീരുമാനിക്കുന്നതിൽ യു.എസിന് പങ്കുണ്ടായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ ടെലഫോൺ അഭിമുഖത്തിലാണ് ട്രംപ് പ്രതികരിച്ചത്. ‘ഇറാനുമായിച്ചേർന്ന് ഞങ്ങൾ അടുത്ത ഭരണാധികാരിയെ...

ഇറാനിയന്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ ട്രംപ് ഉക്രെയ്‌നോട് സഹായമഭ്യര്‍ത്ഥിച്ചു: സെലന്‍സ്‌കി

കീവ്: മിഡില്‍ ഈസ്റ്റിലെ ഇറാന്റെ ഡ്രോണാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ട്രംപ് ഉക്രെയ്‌നോട് സഹായം അഭ്യര്‍ത്ഥിച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി. റഷ്യന്‍ അധിനിവേശത്തിനെതിരെ റഷ്യന്‍ ഡ്രോണുകളെ നേരിട്ട് പരിചയമുള്ള ഉക്രെനിയന്‍ വിധഗ്ദരുടെ സേവനമാണ് യു.എസ്...

അറബ് രാഷ്ട്രങ്ങളെ യു.എസും ഇസ്രഈലും സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നു: റഷ്യ

മോസ്‌കോ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് അറബ് രാഷ്ട്രങ്ങളെ വലിച്ചിഴയ്ക്കുകയാണ് യു.എസും ഇസ്രഈലുമെന്ന് ആരോപിച്ച് റഷ്യ. ഇറാനെ പ്രകോപിപ്പിച്ച് അറബ് രാഷ്ട്രങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് യു.എസും ഇസ്രഈലുമെന്നും ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്യുന്നതിന്റെ ഒരു സൂചനയുമില്ലെന്നും റഷ്യന്‍...

ജനസംഖ്യ പ്രോത്സാഹിപ്പിക്കാന്‍; രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ 25,000 രൂപ വീതം; പദ്ധതിയുമായി ആന്ധ്ര

ഹൈദരാബാദ്: ജനസംഖ്യ വര്‍ധനവിന് പ്രോത്സാഹനം നല്‍കുന്നതിനായി രണ്ടിലേറെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ദമ്പതികള്‍ക്ക് 25,000 രൂപ സമ്മാനമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശിലെ തെലുങ്കുദേശം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍. സമ്പദ്‌വ്യവസ്ഥ ഉയരുന്നതിന് അനുസരിച്ച് ജനനനിരക്ക്...

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബംഗാള്‍ ഗവര്‍ണറുടെ രാജി; അമിത് ഷാ സമ്മര്‍ദം ചെലുത്തിയെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രാജിവെച്ചു. വ്യാഴാഴ്ച അദ്ദേഹം രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. പിന്നാലെ, രാജി വാര്‍ത്ത സ്ഥിരീകരിച്ച് ആനന്ദ ബോസ് മാധ്യമങ്ങളെ കണ്ടു. എങ്കിലും...