8
April, 2026

A News 365Times Venture

8
Wednesday
April, 2026

A News 365Times Venture

Malayalam

ഇസ്രഈലി കപ്പലിന് നേരെ വഴിയടച്ച് ഇറ്റലിയിലെ തൊഴിലാളികള്‍; അഞ്ച് ദിവസത്തിന് ശേഷം തുറമുഖം വിട്ടു

ലിവോര്‍ണോ: ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രഈലി കപ്പലിന് സേവനങ്ങള്‍ നിരസിച്ച് തിരികെ അയച്ച് ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖത്തെ തൊഴിലാളികള്‍. സിം വിര്‍ജീനിയ (ZIM Virgina)എന്ന ഇസ്രഈലി കണ്ടെയ്‌നര്‍ കപ്പലാണ് ഇറ്റലിയിലെ തുറമുഖത്തെത്തിയിട്ടും ചരക്കുകള്‍...

കെ.കെ. ശൈലജയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത റിനിക്കും കെ.ജെ ഷൈനിനും എതിരെ അധിക്ഷേപവുമായി കോണ്‍ഗ്രസ് പ്രൊഫൈലുകള്‍

കോഴിക്കോട്: സി.പി.ഐ.എം പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്ത നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിനും സി.പി.ഐ.എം നേതാക്കളായ കെ.കെ ശൈലജയ്ക്കും കെ.ജെ ഷൈനിനും എതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസ് പ്രൊഫൈലുകള്‍. കഴിഞ്ഞദിവസം പറവൂര്‍...

കന്നഡ-ഹിന്ദി തര്‍ക്കം; ബെംഗളൂരു മെട്രോയില്‍ സ്ത്രീകള്‍ തമ്മില്‍ വാക്ക് പോര്

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും വിവാദമായി കന്നഡ-ഹിന്ദി തര്‍ക്കം. ബെംഗളൂരു മെട്രോയില്‍ ഭാഷയെ ചൊല്ലി രണ്ട് സ്ത്രീകള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘നിങ്ങള്‍ മുഖ്യമന്ത്രിയുടെ പെണ്ണാണോ’ എന്ന് ഒരു സ്ത്രീ ഹിന്ദിയില്‍...

ഭയപ്പെടുത്തേണ്ട, നിശ്ചയദാർഢ്യമാണ്; ഗസയിലേക്കുള്ള യാത്ര തുടര്‍ന്ന് മാരിനെറ്റ്

ജെറുസലേം: ഗസയിലേക്കുള്ള യാത്ര തുടര്‍ന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ മാരിനെറ്റ് കപ്പല്‍. നിലവില്‍ ഗസയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫ്‌ലോട്ടില്ലയുടെ ഒരേയൊരു കപ്പല്‍ കൂടിയാണ് മാരിനെറ്റ്. പോളിഷ് പതാകയുടെ കീഴിലാണ് മാരിനെറ്റിന്റെ യാത്ര. ആറ് ആക്റ്റിവിസ്റ്റുകളാണ്...

ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാര പങ്കാളിക്ക് മേല്‍ ചുമത്തിയ തീരുവുകളില്‍ തിരിച്ചടിക്കും; ട്രംപിന് പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ ചുമത്തിയ തീരുവകളില്‍ സാമ്പത്തികമായി തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ആഗോള വിലകള്‍ ഗണ്യമായി ഉയര്‍ത്തിയും യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചുമായിരിക്കും തിരിച്ചടിക്കുകയെന്നും...