1
April, 2026

A News 365Times Venture

1
Wednesday
April, 2026

A News 365Times Venture

Malayalam

സി.പി.ഐ.എം നേതാക്കളുടെ മക്കളെ അറിയാം വീടും അറിയാം; ബോംബെറിയും; കൊലവിളിയുമായി ബി.ജെ.പി നേതാവ്

കണ്ണൂര്‍: കണ്ണൂരിലെ സി.പി.ഐ.എം നേതാക്കള്‍ക്കും കുടുംബത്തിനും നേരെ കൊലവിളി പ്രസംഗവുമായി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി. സി.പി.ഐ.എം നേതാക്കളുടെ വീടിന് നേരെ ബോംബെറിയുമെന്നും മക്കളെ ആക്രമിക്കുമെന്നും അര്‍ജുന്‍ മാവിലക്കണ്ടി ഭീഷണി...

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ഇന്ത്യ ഇന്ന് ഇസ്രഈലിന് ആയുധം വില്‍ക്കുന്നവരായി; ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസില്‍ വിമര്‍ശനം

കോഴിക്കോട്: ഫലസ്തീന്‍ ജനത നേരിടുന്നത് ക്രൂരമായ ആക്രമണമെന്ന് എല്‍.ഡി.എഫ് കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വംശഹത്യയെ ലോകത്താകമാനം എതിര്‍ക്കുകയാണ്. ഇസ്രഈലും അമേരിക്കയും ആഗോളതലത്തില്‍ ഒറ്റപ്പെട്ടു....

മാഞ്ചസ്റ്ററില്‍ ജൂത സിനഗോഗില്‍ ആക്രമണം; അക്രമി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

മാഞ്ചസ്റ്റര്‍: യു.കെയിലെ മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയമായ സിനഗോഗില്‍ ആക്രമണം. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മിഡില്‍ടണ്‍ റോഡിലെ ക്രംപ്‌സാലിലുള്ള ഹീറ്റന്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രഗേഷന്‍ സിനഗോഗിലാണ് കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയും കത്തിയുപയോഗിച്ചുമുള്ള...

കാന്തപുരത്തിന്റെ ലെറ്റര്‍പാഡുണ്ടാക്കി എനിക്ക് വോട്ട് ചെയ്യരുതെന്ന് പ്രചരിപ്പിച്ചു; യു.ഡി.എഫിനെതിരെ കെ.കെ. ശൈലജ

കൊല്ലം: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നതെന്ന് സി.പി.ഐ.എം നേതാവ് കെ.കെ. ശൈലജ. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് പോലും തനിക്കെതിരെ പ്രചാരണം...

അയ്യപ്പ സംഗമം പൊളിയണമെന്ന് ആഗ്രഹിച്ചവരാവാം ഇതിനുപിന്നിൽ; സ്വർണപാളിയിൽ അന്വേഷണം നടത്തും: പി. പ്രശാന്ത്

പത്തനംതിട്ട : ശബരിമല സ്വർണപാളി വിവാദത്തിൽ കൂടുതൽ അന്വേഷണത്തിന് സാധ്യതയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.പ്രശാന്ത്. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം ദേവസ്വം ബോർഡ് അന്വേഷണം നടത്താനുള്ള തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ...