1
April, 2026

A News 365Times Venture

1
Wednesday
April, 2026

A News 365Times Venture

Malayalam

കന്നഡ-ഹിന്ദി തര്‍ക്കം; ബെംഗളൂരു മെട്രോയില്‍ സ്ത്രീകള്‍ തമ്മില്‍ വാക്ക് പോര്

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും വിവാദമായി കന്നഡ-ഹിന്ദി തര്‍ക്കം. ബെംഗളൂരു മെട്രോയില്‍ ഭാഷയെ ചൊല്ലി രണ്ട് സ്ത്രീകള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘നിങ്ങള്‍ മുഖ്യമന്ത്രിയുടെ പെണ്ണാണോ’ എന്ന് ഒരു സ്ത്രീ ഹിന്ദിയില്‍...

ഭയപ്പെടുത്തേണ്ട, നിശ്ചയദാർഢ്യമാണ്; ഗസയിലേക്കുള്ള യാത്ര തുടര്‍ന്ന് മാരിനെറ്റ്

ജെറുസലേം: ഗസയിലേക്കുള്ള യാത്ര തുടര്‍ന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ മാരിനെറ്റ് കപ്പല്‍. നിലവില്‍ ഗസയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫ്‌ലോട്ടില്ലയുടെ ഒരേയൊരു കപ്പല്‍ കൂടിയാണ് മാരിനെറ്റ്. പോളിഷ് പതാകയുടെ കീഴിലാണ് മാരിനെറ്റിന്റെ യാത്ര. ആറ് ആക്റ്റിവിസ്റ്റുകളാണ്...

ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാര പങ്കാളിക്ക് മേല്‍ ചുമത്തിയ തീരുവുകളില്‍ തിരിച്ചടിക്കും; ട്രംപിന് പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ ചുമത്തിയ തീരുവകളില്‍ സാമ്പത്തികമായി തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ആഗോള വിലകള്‍ ഗണ്യമായി ഉയര്‍ത്തിയും യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചുമായിരിക്കും തിരിച്ചടിക്കുകയെന്നും...

കരൂര്‍ ദുരന്തത്തിന് തൊട്ടുമുമ്പ് വിജയ്ക്ക് നേരെ ചെരിപ്പേറ്; പിന്നില്‍ ഡി.എം.കെയെന്ന് ടി.വികെ

ചെന്നൈ: കരൂരിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് തൊട്ടുമുമ്പായി തമിഴക വെട്രി കഴകം അധ്യക്ഷനും സിനിമാതാരവുമായ വിജയ്ക്ക് നേരെ ചെരിപ്പേറ്. വിജയ് റാലിയില്‍ സംസാരിക്കുന്നതിനിടെ ഒരാള്‍ വിജയ്ക്ക് നേരെ ചെരിപ്പെറിയുന്ന ദൃശ്യങ്ങള്‍ ടി.വി.കെയാണ് പുറത്തുവിട്ടത്. ആസൂത്രിതമായാണ്...

സി.പി.ഐ.എം നേതാക്കളുടെ മക്കളെ അറിയാം വീടും അറിയാം; ബോംബെറിയും; കൊലവിളിയുമായി ബി.ജെ.പി നേതാവ്

കണ്ണൂര്‍: കണ്ണൂരിലെ സി.പി.ഐ.എം നേതാക്കള്‍ക്കും കുടുംബത്തിനും നേരെ കൊലവിളി പ്രസംഗവുമായി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി. സി.പി.ഐ.എം നേതാക്കളുടെ വീടിന് നേരെ ബോംബെറിയുമെന്നും മക്കളെ ആക്രമിക്കുമെന്നും അര്‍ജുന്‍ മാവിലക്കണ്ടി ഭീഷണി...