1
April, 2026

A News 365Times Venture

1
Wednesday
April, 2026

A News 365Times Venture

Malayalam

ഗോഡ്സേയുടെ തോക്കിലെ അതേ വിഷമാണ് അംബേദ്കറൈറ്റായ ഗവായ്ക്ക് നേരെയുള്ള ചെരിപ്പേറിലും: ഹരീഷ് വാസുദേവ്

  തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ സുപ്രീം കോടതിയിലുണ്ടായ അതിക്രമത്തില്‍ പ്രതികരിച്ച് അഡ്വ. ഹരീഷ് വാസുദേവ്. കോടതിയില്‍ വാദം നടക്കുന്നതിനിടെയായിരുന്നു ഒരു അഭിഭാഷകന്‍ ഡയസിനരികിലെത്തി കാലിലെ ഷൂ...

ഇസ്രഈല്‍ സൈന്യം ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകളെ മര്‍ദിച്ചു; തോക്ക് ചൂണ്ടി; പണം മോഷ്ടിച്ചു; കൂടുതല്‍ ക്രൂരതകള്‍ പുറത്ത്

റോം: ഇസ്രഈല്‍ സൈന്യം ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുതിന് ശേഷം പെരുമാറിയത് അതിക്രൂരമായെന്ന് വെളിപ്പെടുത്തലുകള്‍. ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളുമായി പോയ ആക്ടിവിസ്റ്റുകള്‍ക്ക് വൃത്തിയുള്ള ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും വൃത്തിഹീനമായ ചുറ്റുപാടിലാണ് താമസിപ്പിച്ചതെന്നും...

സര്‍ക്കാരിന് ഭയമായിരിക്കാം, ഞങ്ങള്‍ക്കില്ല; ഇസ്രഈലിനെതിരെ ആംസ്റ്റര്‍ഡാം തെരുവിലിറങ്ങി മൂന്ന് ലക്ഷമാളുകള്‍; ചെങ്കടലായി നഗരം

ആംസ്റ്റര്‍ഡാം: ഇസ്രഈലിനെതിരെ കടുത്ത നിലപാടെടുക്കാന്‍ മടിക്കുന്ന നെതര്‍ലാന്റ്‌സ് സര്‍ക്കാരിനെതിരെ ആംസ്റ്റര്‍ഡാമില്‍ കൂറ്റന്‍ റാലി. മൂന്ന് ലക്ഷം ആളുകള്‍ അണിനിരന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റെഡ് ലൈന്‍ മാര്‍ച്ചില്‍ ചുവന്ന പതാക പുതച്ചും ചുവന്ന വസ്ത്രങ്ങളണിഞ്ഞുമാണ്...

സമാധാന കരാറുമായി മുന്നോട്ട് പോയില്ലെങ്കില്‍ വലിയ രക്തച്ചൊരിച്ചിലുണ്ടാകും; വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഗസ സമാധാന കരാറുമായി ഹമാസും ഇസ്രഈലും പെട്ടെന്ന് മുന്നോട്ട് പോകണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും കരാറില്‍ ഒപ്പ് വെച്ചിട്ടില്ലെങ്കില്‍ വലിയ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇസ്രഈലും ഹമാസും ഇന്ന്...

സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇരട്ടകള്‍; ഇവര്‍ നടത്തിയ കൊള്ളയുടെ പട്ടിക അവസാനിക്കുന്നില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കോണ്‍ഗ്രസും സി.പി.ഐ.എമ്മും പതിറ്റാണ്ടുകളായി കേരളത്തിലെ പാവപ്പെട്ടവരെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കൊള്ളയടിക്കുന്നതില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇരട്ടകളാണെന്നും ക്ഷേത്രങ്ങളെയും ദേവസ്വം ബോര്‍ഡുകളെയും ഇവര്‍ വെറുതെ വിടുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍...