31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

കെ.പി.സി.സി സെക്രട്ടറി ചെയര്‍മാനായ ഭരണസമിതി പിരിച്ചുവിട്ടു; ഇരിങ്ങാലക്കുട സഹകരണ ബാങ്കിനെതിരെ ആര്‍.ബി.ഐ

തൃശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെ വീണ്ടും നടപടിയെടുത്ത് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). ഭരണസമിതി പിരിച്ചുവിട്ടുകൊണ്ടാണ് ആര്‍.ബി.ഐയുടെ നടപടി. കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായ എം.പി. ജാക്‌സണ്‍ ചെയര്‍മാനായ സമിതിയാണ് നടപടി നേരിട്ടത്....

ഒഴിവാക്കിയവരുടെ വിശദാംശങ്ങള്‍ ഹാജരാക്കണം; ബീഹാറിലെ എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂദല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ബെഞ്ചാണ്...

ഇതാണ് ആ രേഖ, ശങ്കരാടി പറഞ്ഞ രേഖ; 10 ലക്ഷം ഫൈന്‍ ഇടുമെന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു; മാത്യു കുഴല്‍നാടനെ ട്രോളി രാജീവ്

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെ നിയമസഭാ ചര്‍ച്ചക്കിടെ പരിഹസിച്ച് മന്ത്രി പി. രാജീവ്. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയും തള്ളിയ പശ്ചാത്തലത്തിലാണ് പി....

‘ആ വിധിക്കു ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’; ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതി

ന്യൂദൽഹി: സുപ്രീംകോടതിക്കുള്ളിൽവെച്ച് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ നടന്ന അതിക്രമത്തെ ന്യായീകരിച്ച് പ്രതിയായ അഭിഭാഷകൻ രാകേഷ് കിഷോർ. ഖജുരാഹോയിലെ വിഷ്ണു വിഗ്രഹത്തിന്റെ വിധിക്കു ശേഷം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് പ്രതി പറഞ്ഞു....

ഗസ സമാധാന കരാർ; ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ചർച്ചകൾ ആരംഭിച്ച് ഹമാസും ഇസ്രഈലും

കെയ്‌റോ: ഗസ സമാധാനകരാറിൽ അന്തിമ ധാരണയിലെത്താൻ ചർച്ചകൾ ആരംഭിച്ച് ഇസ്രഈലും ഹമാസും. ഈജിപ്ഷ്യൻ നഗരമായ ഷാം എൽ ശൈഖിലാണ് ചർച്ച നടക്കുന്നത്. ഗസ ഇസ്രഈൽ യുദ്ധത്തിൽ രണ്ടു വർഷം പിന്നിടുമ്പോഴാണ് ഈജിപ്തിൽ ചർച്ചകൾ...