31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

സുമുദ് ഫ്ളോട്ടില്ലയുടെ ഭാഗമായ പുതിയ ഒമ്പത് കപ്പലുകളില്‍ മൂന്നെണ്ണം തടഞ്ഞ് ഇസ്രഈല്‍; പിന്മാറില്ലെന്ന് ഗസ ഫ്രീഡം ഫ്‌ളോട്ടില്ല

ഗസ: ഗസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ സുമുദ് ഫ്ളോട്ടില്ലയുടെ ഭാഗമായ പുതിയ ഒമ്പത് കപ്പലുകളില്‍ മൂന്നെണ്ണം തടഞ്ഞ് ഇസ്രഈല്‍. സണ്‍ബേര്‍ഡ്‌സ്, അല അല്‍-നജാജര്‍, അനസ് അല്‍-ഷെരീഫ് എന്നീ കപ്പലുകളെയാണ് ഇസ്രഈല്‍ സൈന്യം ഇന്ന്...

വയനാട്ടില്‍ ഹെലിപ്പാഡ് നിര്‍മിക്കാന്‍ അനുമതി; ദുരന്ത നിവാരണവകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കും

തൊടുപുഴ: ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ഹെലിപ്പാഡ് നിര്‍മിക്കാന്‍ അനുമതി. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ പടിഞ്ഞാറത്തറ വില്ലേജിലെ ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്താണ് നിര്‍മാണം നടപ്പിലാക്കുന്നത്. വൈദ്യുത ബോര്‍ഡിന്റെ കീഴിലുള്ള...

‘ഗവായ്‌യെ ആക്രമിച്ച അഭിഭാഷകനോട് പാകിസ്ഥാനിലേക്ക് പോകാന്‍ ഒരാളും പറയുന്നില്ല’; ഹിന്ദുത്വത്തിനെതിരെ സംസാരിച്ചതിന് ശിക്ഷിക്കപ്പെട്ടവരെ ഓര്‍ത്തെടുത്ത് ശ്രീജിത്ത് ദിവാകരന്‍

കോഴിക്കോട്: ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍. ഒരു ദളിതനായതുകൊണ്ട് മാത്രം സുപ്രീം കോടതി ജഡ്ജിയെ ആക്രമിച്ച അഭിഭാഷകന് എന്ത് ശിക്ഷയാണ് ലഭിച്ചതെന്നാണ് ശ്രീജിത്ത് ദിവാകരന്റെ...

ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി: ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി

കെയ്റോ: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി ബദര്‍ അബ്ദലട്ടി. ഗസയില്‍ നിന്നുള്ള ഇസ്രഈലിന്റെ പൂര്‍ണമായ പിന്‍വാങ്ങലിലും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഈജിപ്ഷ്യന്‍ മന്ത്രി...

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുഴുവന്‍ മരുന്നുകള്‍ക്കും സംസ്ഥാനത്ത് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. റെഡ്‌നെസ്‌ക് കമ്പനിയുടെ മരുന്നുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് (ചൊവ്വ) മുതല്‍ സംസ്ഥാനത്ത് ഈ കമ്പനികളുടെ മരുന്നുകള്‍ വിതരണം...