31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

‘എം.എസ്.എഫ് തോറ്റു, മതേതരത്വം ജയിച്ചു’; യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.എം.ഒയിലെ കെ.എസ്.യു

കൊടുവള്ളി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എം.എസ്.എഫിനെതിരെ കൊടുവള്ളി കെ.എം.ഒയിലെ കെ.എസ്.യു നേതൃത്വം. ‘എം.എസ്.എഫ്. തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായാണ് കെ.എസ്.യു ആഹ്ലാദ പ്രകടനം നടത്തിയത്. എം.എസ്.എഫില്‍ നിന്ന് യൂണിയന്‍...

ലിവ് ഇൻ റിലേഷനുകളിൽ നിന്നും അകന്നു നിൽക്കൂ, അല്ലെങ്കിൽ നിങ്ങളെ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം: ആനന്ദിബെൻ പട്ടേൽ

ലഖ്‌നൗ: ലിവ് ഇൻ റിലേഷനുകളെ കുറിച്ച് സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ലിവ് ഇൻ റിലേഷനുകളിൽ നിന്നും അകന്നു നിൽക്കൂയെന്നും അല്ലെങ്കിൽ നിങ്ങളെ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കുമെന്നും ഗവർണർ...

‘രണ്ട് കൈ ഇല്ലാത്തയാൾ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം’; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജൻ

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിന് പിന്നാലെ ഭിന്നശേഷിക്കാരെ അപമാനിച്ച് ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജൻ. രണ്ട് കൈ ഇല്ലാത്തയാൾ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുവഭവിക്കുന്ന ഗതിയിലാണ്...

ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ ഔദ്യോഗിക ദീപാവലി ആഘോഷത്തില്‍ വി.എച്ച്.പി; വിമര്‍ശിച്ച് യു.കെയിലെ ഹിന്ദു മനുഷ്യാവകാശ സംഘടന

ലണ്ടന്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സംഘടിപ്പിച്ച ഔദ്യോഗികമായ ദീപാവലി ആഘോഷത്തിലേക്ക് തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്തി (വി.എച്ച്.പി)നെ ക്ഷണിച്ചതിനെതിരെ യു.കെയിലെ ഹിന്ദു മനുഷ്യാവകാശ സംഘടനയായ ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്.എഫ്.എച്ച്.ആര്‍-യു.കെ)...

ഇസ്രഈലും ഹമാസും അംഗീകരിച്ചു, ബന്ദികളെ വിട്ടയക്കും; ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം വിജയിച്ചതായി ട്രംപ്

കെയ്‌റോ: അമേരിക്ക മുമ്പോട്ട് വെച്ച ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രഈലും ഹമാസും അംഗകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്....