31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

അയ്യപ്പനും അല്‍പ്പനും; അയ്യപ്പന്‍ ‘മൂത്ത സഹോദര’നെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ

കോഴിക്കോട്: അയ്യപ്പന്‍ തന്റെ മൂത്ത സഹോദരനാണെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. അയ്യപ്പന്റെ സഹോദരനെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പുലിപ്പുറത്ത് ഇരിക്കുന്ന അയ്യപ്പന്റേയും സുരേഷ് ഗോപിയുടെയും...

‘പൊടിഞ്ഞ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് കെ. സുധാകരന്‍’; കേരളത്തിലുടനീളം പ്രതിഷേധം, സംഘര്‍ഷം

കണ്ണൂര്‍: വടകര എം.പി ഷാഫി പറമ്പിലിനെതിരായ പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതികരിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പി അടക്കമുള്ള നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ശരീരത്തില്‍ നിന്നും പൊടിഞ്ഞ...

‘നാല് വയസുമുതല്‍ ലൈംഗികമായി പീഡിപ്പിക്കുന്നു’; ആര്‍.എസ്.എസുകാര്‍ക്കെതിരെ കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

തമ്പാനൂർ: ആര്‍.എസ്.എസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം വഞ്ചിമല സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്നലെ (വ്യാഴം) യുവാവിനെ തമ്പാനൂരിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോഡ്ജിലെ ജീവനക്കാരാണ്...

തമിഴ്നാട്ടില്‍ മലയാളി തൊഴിലാളിയെ ചുറ്റികയ്ക്ക് അടിച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി തൊഴിലാളിയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തൃശൂര്‍ സ്വദേശി മുഹമ്മദ് റാഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശി ഉദയകുമാര്‍ അറസ്റ്റിലായിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. updating…....

മുനമ്പം ഭൂമി വഖഫിന്റേതല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിന്റേതല്ലെന്ന നിര്‍ണായക ഉത്തരവുമായി ഹെക്കോടതി. ഭൂമി ഫറൂഖ് കോളേജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്....