31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിതക്കാലത്തേക്ക് അടച്ചു

തേഞ്ഞിപ്പാലം: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്നലെ (ഒക്ടോബര്‍ 10) വോട്ടെണ്ണലിനിടെ എസ്.എഫ്.ഐയും  യു.ഡി.എസ്.എഫും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രാത്രി ഏറെ വൈകി...

ദീപാവലി; ദൽഹിയിൽ പടക്ക നിരോധനത്തിൽ ഇളവ് വരുത്തി സുപ്രീം കോടതി

ന്യൂദൽഹി: ദീപാവലിയോടനുബന്ധിച്ച് ദൽഹിയിൽ പടക്കം ഉപയോഗിക്കാൻ അനുമതി നൽകി സുപ്രീം കോടതി. അഞ്ച് ദിവസത്തേക്കാണ് പടക്കം ഉപയോഗിക്കാൻ അനുമതി നൽകിയത്. ദൽഹി-എൻ.സി.ആറിൽ പടക്കങ്ങൾക്കുള്ള സമ്പൂർണ നിരോധനത്തിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ്...

എല്ലാ ഭീഷണികളെയും തകര്‍ക്കുന്ന അജയ്യശക്തിയായി ഉത്തര കൊറിയ വളരും: വമ്പന്‍ സൈനിക പരേഡുമായി കിം ജോങ് ഉന്‍

പ്യോങ്‌യാങ്: ശത്രുരാഷ്ട്രങ്ങളുടെ ഭീഷണികളെ തകര്‍ക്കാനുള്ള അജയ്യശക്തിയായി രാജ്യം വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഉത്തരകൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 80ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ കൂറ്റന്‍ സൈനിക പരേഡിനെ അഭിസംബോധന...

പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പിലിന്റെ മുഖത്ത് പരിക്ക്; കോഴിക്കോട്ട് കോണ്‍ഗ്രസ് പ്രതിഷേധം

കോഴിക്കോട്: പൊലീസ് ലാത്തിച്ചാര്‍ജില്‍ വടകര എം.പി ഷാഫി പറമ്പിലിന് സാരമായ പരിക്ക്. ഇന്ന് (വെള്ളി) പേരാമ്പ്രയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാര്‍ജിലാണ് എം.പിക്ക് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ ഷാഫി പറമ്പിലിനെ ബേബി മെമ്മോറിയൽ ആശുപത്രിയില്‍...

അയ്യപ്പനും അല്‍പ്പനും; അയ്യപ്പന്‍ ‘മൂത്ത സഹോദര’നെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ

കോഴിക്കോട്: അയ്യപ്പന്‍ തന്റെ മൂത്ത സഹോദരനാണെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. അയ്യപ്പന്റെ സഹോദരനെ കണ്ടെത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പുലിപ്പുറത്ത് ഇരിക്കുന്ന അയ്യപ്പന്റേയും സുരേഷ് ഗോപിയുടെയും...