ന്യൂദല്‍ഹി: സി.ജെ.പി നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതിന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംഘടനയുടെ സഹ കണ്‍വീനറായ അശുതോഷ് റങ്ക. ലുക്ക് ഔട്ട് നോട്ടീസിനെക്കുറിച്ച് വിവരം ലഭിച്ച സി.ജെ.പി നേതാക്കള്‍ നാഗ്പൂരിലെ ഒരു പരിപാടിയില്‍ നിന്ന് കാറില്‍ കയറി രക്ഷപ്പെടുന്നുവെന്ന കാപ്ഷനോടെ ഐ.എ.എന്‍.എസ് ഇന്നലെ (നവംബര്‍ 26, വ്യാഴം) സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് നിയമ നടപടി സ്വീകരിക്കുമെന്ന് അശുതോഷ് അറിയിച്ചത്. സി.ജെ.പി നേതാക്കള്‍ ഒരു കാറില്‍ കയറി പോകുന്നതും പൊലീസ് […]
Source link
ഐ.ടി.സെല്‍ അക്കൗണ്ടിന് പകരം വ്യാജവാര്‍ത്ത ഒഫീഷ്യല്‍ അക്കൗണ്ടില്‍; ഐ.എ.എന്‍.എസിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അശുതോഷ്
Date:





