ടെഹ്‌റാൻ: ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അധിനിവേശ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനും ആയുധമാക്കുന്നതിനുമെതിരെ ഐക്യരാഷ്ട്ര സഭയിൽ മുന്നറിയിപ്പ് നൽകി ഇറാൻ അംബാസഡർ ഘോലാം ഹൊസൈൻ ദർസി. 2025 ജൂണിലും 2026 ഫെബ്രുവരിയിലും ഇറാനെതിരായ രണ്ട് ആക്രമണങ്ങളിൽ യു.എസും ഇസ്രഈലും എ.ഐ ഉപയോഗിച്ചതിനെയാണ് ഇറാൻ അംബാസഡർ വിമർശിച്ചത്. ചൊവ്വാഴ്ച നടന്ന യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന മുന്നേറ്റങ്ങൾ മനുഷ്യനെ സേവിക്കാനുള്ളതാണെന്നും അത് സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശത്തിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ […]
Source link
യു.എസ്-ഇസ്രഈൽ യുദ്ധങ്ങളിൽ എ.ഐ ഉപയോഗിക്കുന്നതിനെ അപലപിച്ച് ഇറാൻ അംബാസഡർ
Date:





