മധുരൈ: മധുരൈയിലെ തിരുപ്പറങ്കുണ്ഡ്രം മലമുകളിലെ സിക്കന്ദര്‍ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ കാര്‍ത്തിക വിളക്ക് തെളിയിച്ചില്ല. കല്‍ത്തൂണില്‍ ദീപം തെളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, നൂറ്റാണ്ടുകളായി തുടരുന്ന കീഴ് വഴക്കമനുസരിച്ച്, ചൊവ്വാഴ്ച ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് ദീപം തെളിച്ചത്. സുപ്രീം കോടതിയുടെ നവംബര്‍ 20-ലെ ഉത്തരവ് പ്രകാരം, മലമുകളിലെ കല്‍ത്തൂണില്‍ ദീപം തെളിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ ജി.ആര്. സ്വാമിനാഥന്, സുമതി എന്നിവരടങ്ങിയ […]
Source link
തിരുപ്പറങ്കുണ്ഡ്രം: ദര്‍ഗയ്ക്ക് സമീപമുള്ള കല്ത്തൂണില്ല; വിളക്ക് തെളിയിച്ചത് സ്ഥിരം സ്ഥലത്ത്
Date:





