മധുരൈ: മധുരൈയിലെ തിരുപ്രംകുണ്ഡ്രത്ത് ദര്‍ഗയ്ക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കിയതിനെതിരെ ബി.ജെ.പി. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഹിന്ദു-സനാതന ധര്‍മ്മ വിരുദ്ധ മനോഭാവമാണെന്ന് ബിജെപി ആരോപിച്ചു. മധുരൈയിലെ തിരുപ്രംകുണ്ഡ്രം മലമുകളിലെ ദര്‍ഗയ്ക്ക് സമീപമുള്ള ‘ദീപത്തൂണില്‍’ കാര്‍ത്തിക ദീപം തെളിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. നവംബര്‍ 24-ന് നടക്കേണ്ട ഈ ചടങ്ങിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ […]
Source link
തിരുപ്രംകുണ്ഡ്രം; തിഴ്നാട് സര്‍ക്കാര്‍ സനാതന വിരുദ്ധരെന്ന് ബി.ജെ.പി
Date:





