ബെയ്റൂട്ട്: ആഭ്യന്തരകാര്യങ്ങളിൽ ഇറാൻ ഇടപെടെരുതെന്നും രാജ്യത്തിന്റെ തെക്കൻ മേഖലയിൽ നിന്നും ഇസ്രഈൽ പിന്മാറണമെന്നും ആവശ്യപ്പെട്ട് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന രണ്ട് വെല്ലുവിളികളാണ് ലെബനൻ നേരിടുന്നതെന്നും ഈ തടസങ്ങൾ കാരണം ലെബനന് പൂർണമായി സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലെബനന്റെ 83-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഈ രണ്ട് അടിസ്ഥാനകാരണങ്ങൾ കാരണം ലെബനന് പൂർണമായി സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയുന്നില്ല. ലെബനനിൽ നിന്നും ഇസ്രഈൽ പിന്മാറുക, ആക്രമണങ്ങൾ നിർത്തുക, […]
Source link
ആഭ്യന്തരകാര്യങ്ങളിൽ ഇറാൻ ഇടപെടരുത്; തെക്കൻ മേഖലയിൽ നിന്നും ഇസ്രഈൽ പിന്മാറണം: ലെബനൻ
Date:





