ടെഹ്റാൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ക്കെതിരായ യു.എസ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശത്തെ വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി. പുരാതന റോമൻ ജനറൽ പോംപെയുടെ ‘വാളെടുത്ത മനുഷ്യരോട് നിയമങ്ങൾ ഉദ്ധരിക്കരുത്’ എന്ന വാചകത്തിലൂടെ ഹേഗിലെ കോടതിയിൽ യു.എസ് സെക്രട്ടറി നടത്തിയ പരാമർശത്തിലാണ് അരാഗ്ചി തന്റെ എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചത്. വാളെടുത്ത മനുഷ്യരോട് നിയമങ്ങൾ ഉദ്ധരിക്കരുത് എന്നുപറഞ്ഞ റോമൻ ജനറലിന് അദ്ദേഹത്തിന്റെ അവസാന പോരാട്ടം കനത്ത പരാജയമാണ് നൽകിയതെന്ന് അരാഗ്ചി പറഞ്ഞു. യുദ്ധക്കളത്തിൽ […]
Source link
ചരിത്രം മറന്നാൽ ആവർത്തിക്കുക തോൽവികൾ; മാര്‍ക്കോ റൂബിയോയ്ക്ക് മറുപടിയുമായി അരാഗ്ചി
Date:





