16
November, 2026

A News 365Times Venture

16
Monday
November, 2026

A News 365Times Venture

എസ്.ഐ.ആർ; പേര് ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് ഫോം ആറിലൂടെ അപേക്ഷിക്കാം; പ്രോസിക്യൂഷൻ നടപടി ഇല്ല; സുപ്രീം കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Date:

ന്യൂദൽഹി: എസ്.ഐ.ആറിൽ പേര് ഒഴിവാക്കപ്പെട്ട ശേഷം ഫോം ആറ് ഉപയോഗിച്ച് വീണ്ടും അപേക്ഷിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയിൽ ഉറപ്പ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ പാർലമെന്റ് മണ്ഡലത്തിലെയോ നിയമസഭാ മണ്ഡലത്തിലെയോ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കും അപേക്ഷയിൽ ശരിയായ വിവരങ്ങൾ നൽകിയിരിക്കുന്നവർക്കുമാണ് ഈ ഉറപ്പ് ബാധകമാക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഈ വിശദീകരണത്തിന് പ്രാദേശിക ഭാഷകളിലടക്കം പ്രചാരം നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചരിത്രം മറന്നാൽ ആവർത്തിക്കുക തോൽവികൾ; മാര്‍ക്കോ റൂബിയോയ്ക്ക് മറുപടിയുമായി അരാഗ്ചി

ടെഹ്‌റാൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ക്കെതിരായ യു.എസ് സെക്രട്ടറി മാർക്കോ...

“14 ஆண்டுகால திருமண உறவை முடிவுக்கு கொண்டு வருகிறோம்" – அமைச்சர் ஆதவ் அர்ஜுனா மனைவி டெய்ஸி பதிவு!

அமைச்சர் ஆதவ் அர்ஜுனாவுடனான திருமண உறவை முடிவுக்கு கொண்டுவருவதாக அவரின் மனைவி...

ആമസോൺ സംരക്ഷകർക്ക് നീതി വേണം; വനനശീകരണത്തിനും ഖനനത്തിനുമെതിരെ ലിയോ പതിനാലാമൻ മാർപാപ്പ

പെറു: ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പരിസ്ഥിതി പ്രവർത്തകർക്ക് നീതി ലഭിക്കണമെന്ന്...