9/11 ആക്രമണത്തിനുശേഷം രാജ്യവ്യാപകമായി വിമാനങ്ങളുടെ പുറപ്പെടല്‍ തടഞ്ഞ രണ്ടാമത്തെ ഗ്രൗണ്ട് സ്റ്റോപ്പ് കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ പ്രഖ്യാപിച്ചത്. അഞ്ച് മണിക്കൂറോളം നീണ്ട പ്രതിസന്ധിയില്‍ 4,700-ലേറെ വിമാനങ്ങള്‍ റദ്ദാക്കുകയും 10,000 വിമാനങ്ങള്‍ വൈകുകയും ചെയ്തു. ഒരു ടെലികമ്മ്യൂണിക്കേഷന്‍ തകരാര്‍ അമേരിക്കയുടെ വ്യോമഗതാഗത സംവിധാനത്തെ മണിക്കൂറുകളോളം നിശ്ചലമാക്കി. ഇതൊരു താത്ക്കാലിക സാങ്കേതിക തകരാര്‍ മാത്രമായി കാണാനാകുമോ? കാലപ്പഴക്കം ചെന്ന അടിസ്ഥാനസൗകര്യങ്ങള്‍, നവീകരണത്തിലെ കാലതാമസം, ബദല്‍ സംവിധാനങ്ങളുടെ കാര്യക്ഷമതക്കുറവ് എന്നിവയെല്ലാം ഈ പ്രതിസന്ധിയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഒരു ചോദ്യം ബാക്കിയാണ്. ലോകത്തെ […]
Source link
9/11നുശേഷം രണ്ടാമത്തെ ഗ്രൗണ്ട് സ്റ്റോപ്പ്; അമേരിക്കയുടെ ആകാശം സുരക്ഷിതമാണോ?
Date:





