തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെ.സി.എച്ച്.ആര്) ചെയര്‍പേഴ്സണ്‍ നിയമനം അട്ടിമറിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്. 2015ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഐ.സി.എച്ച്.ആറിന്റെ തലപ്പത്ത് ആര്.എസ്.എസ് നിയമിച്ചതിന് സമാനമായ അജണ്ടയാണ് ഇപ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. പ്രൊഫ. കെ.എന്‍. പണിക്കര്‍, പ്രൊഫ. മൈക്കിള്‍ തരകന്, പ്രൊഫ. കെ.എന്‍. ഗണേഷ് തുടങ്ങിയ പ്രഗത്ഭരായ ചരിത്രകാരന്മാര് നേതൃത്വം നല്കിയ, മതനിരപേക്ഷ ചരിത്രരചനയുടെ അഭിമാനപാരമ്പര്യമുള്ള സ്ഥാപനത്തില്‍ യോഗ്യതയില്ലാത്ത […]
Source link
കെ.സി.എച്ച്.ആര് ചെയര്‍പേഴ്സണ്‍ നിയമനം: യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും സമാനമായ അജണ്ടയെന്ന് പിണറായി
Date:





