തൃശൂര്‍: സോണിയാ ഗാന്ധിയുടെ ‘ബിലോങിങ്: എ ജേര്‍ണി ഓഫ് ലവ്’ എന്ന പുസ്തകം കേവലം ഒരു സാഹിത്യകൃതിയല്ലെന്നും സ്നേഹവും ത്യാഗവും ജീവിതാനുഭവങ്ങളും രാഷ്ട്രീയ ഉത്തരവാദിത്തവും ചേര്‍ന്ന അസാധാരണമായൊരു മനുഷ്യജീവിതത്തിന്റെ സാക്ഷ്യപ്പെടുത്തലാണെന്നും കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. തൃശൂരിലെ മാതൃഭൂമി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനാധിപത്യം ശക്തമാകുന്നത് ഭരണഘടനാ സ്ഥാപനങ്ങള്‍ സ്വതന്ത്രമായിരിക്കുമ്പോഴാണ്’ എന്ന സോണിയാ ഗാന്ധിയുടെ പുസ്തകത്തിലെ പരാമര്‍ശം ഏറെ പ്രസക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും, ജുഡീഷ്യറിയുടെ നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്ന […]
Source link
സോണിയാ ഗാന്ധിയുടെ പുസ്തകം കാലത്തിന്റെ അടയാളം: ടി. സിദ്ദിഖ്
Date:





