ബെംഗളൂരു: ബിഹാറിലും ഹരിയാനയിലുമായി 44,250 വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് ആര്‍.എസ്.എസുമായുള്ള ബന്ധമെന്തെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെ. പിടിയിലായവര്‍ ആര്‍.എസ്.എസിന്റെ യൂണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് ഖാര്‍ഗെ ചോദ്യമുന്നയിച്ചത്. ഇത് ദേശീയ സുരക്ഷാ പ്രശ്‌നമാണെന്ന് പറഞ്ഞ ഖാര്‍ഗെ വിഷയത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടു. ‘ബീഹാറിലും ഹരിയാനയിലുമായി 44,250 വെടിയുണ്ടകള്‍ പിടിച്ചെടുത്ത സംഭവം അന്തര്‍സംസ്ഥാന ആയുധക്കടത്ത് ശൃംഖലയുടെ ഗൗരവം വെളിപ്പെടുത്തുന്നതാണ്. ഇത് സാധാരണ ഒരു ക്രിമിനല്‍ കേസ് അല്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണിത്,’ഖാര്‍ഗെ […]
Source link
പിടിച്ചെടുത്തത് 44,250 വെടിയുണ്ടകള്‍: ‘ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് ചില ഉത്തരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് പ്രിയങ്ക് ഖാര്‍ഗെ
Date:





