വാഷിങ്ടണ്‍: ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന ആരോപണം നേരിടുന്ന യുവതിയുമായി അടുത്ത ബന്ധമുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെ എന്‍വിഡിയ സി.ഇ.ഒ ജെന്‍സണ്‍ ഹുവാങ്ങിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയോ എന്‍വിഡിയയുടെ രഹസ്യവിവരങ്ങളോ ചോര്‍ന്നതായി വിശ്വസിക്കാന്‍ നിലവില്‍ കാരണമില്ലെങ്കിലും ലഭ്യമായ എല്ലാ വിവരങ്ങളും അന്വേഷണവിധേയമാക്കുമെന്ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. അമേരിക്കയും ചൈനയും എ.ഐ ഉള്‍പ്പെടെയുള്ള നിര്‍ണായക സാങ്കേതിക മേഖലകളില്‍ ആധിപത്യം നേടാനുള്ള മത്സരത്തിലാണ്. ഈ സാഹചര്യത്തില്‍ ചാരപ്രവൃത്തി ആരോപണം വളരെ പ്രാധാന്യമുള്ളതാണ്. എ.ഐ മേഖലയിലെ കുതിച്ചുചാട്ടത്തോടെ എന്‍വിഡിയയുടെ […]
Source link
ചൈനീസ് ചാരയുമായി ബന്ധം: എന്‍വിഡിയ മേധാവിയ്‌ക്കെതിരെ അന്വേഷണം
Date:





