9
November, 2026

A News 365Times Venture

9
Monday
November, 2026

A News 365Times Venture

മോദിക്ക് നല്ല നിരാശയുണ്ട്; സഞ്ചിയുമെടുത്ത് മടങ്ങാന്‍ സമയമായി: ദിമാഗി നക്‌സല്‍ പരാമര്‍ശത്തെക്കുറിച്ച് കോണ്‍ഗ്രസ്

Date:

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ എതിരാളികളെ ‘ദിമാഗി നക്‌സലുകള്‍’ എന്ന് വിശേഷിപ്പിച്ചതിനെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി കടുത്ത മാനസിക അസ്വസ്ഥതയിലാണെന്നും, അസ്വസ്ഥനും നിരാശനുമാണെന്നും, അദ്ദേഹത്തിന്റെ സഞ്ചി എടുത്ത് മടങ്ങാനുള്ള സമയം അടുത്തെത്തിയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ആയുധമേന്തിയ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയെങ്കിലും, ‘ദിമാഗി നക്‌സലുകള്‍’ പല രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നും, അവര്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടുകയാണെന്നും മോദി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഛത്തീസ്ഗഡിലെ ബസ്തറിലുള്ള […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബുള്‍ഡോസര്‍ രാജിനെ ദീപാവലി ആഘോഷത്തിന് മുമ്പ് വീട് വൃത്തിയാക്കുന്നതിനോട് ഉപമിച്ച് ഹിമന്ദ ബിശ്വ ശര്‍മ

ഗവാഹത്തി: അസമില്‍ മുസ്‌ലിം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ബുള്‍ഡോസര്‍ രാജിനെ ദീപാവലി ആഘോഷത്തിന്...

திருவண்ணாமலை: ஏரியில் மூழ்கி சிறுமிகள் உட்பட 5 பேர் மரணம் – காப்பகத்தின் அலட்சியத்தால் விபரீதம்?

திருவண்ணாமலை அடுத்த பெரும்பாக்கம் சாலையில் ஆணாய்பிறந்தான் கிராமம் உள்ளது. இங்கு, தமிழக...

Fire Accidents: దీపావళి వేళ హైదరాబాద్‌లో వరుస అగ్నిప్రమాదాలు.. భయాందోళనలో ప్రజలు..

నేడు దేశమంతటా ప్రజలు ఎంతో ఉత్సాహంగా దీపావళి పండుగను జరుపుకుంటున్న వేళ,...

കുറച്ച് കടുപ്പമേറിയതായി മാറി; ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തന്റെ കുടിയേറ്റ നയത്തെക്കുറിച്ച് ട്രംപ്

വാഷിങ്ടണ്‍: തന്റെ കുടിയൊഴിപ്പിക്കല്‍ നയം വോട്ടര്‍മാര്‍ക്ക് ‘വളരെ കടുപ്പമേറിയതായി’ മാറിയിട്ടുണ്ടാകാമെന്ന് യു.എസ്...