ബെംഗളൂരു: ബെംഗളൂരു മെട്രോ കേന്ദ്രത്തിന്റേതോ സംസ്ഥാനത്തിന്റേതോ എന്ന് പരസ്പരം പോരടിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും. 2014 മുതല്‍ ഇന്ത്യയില്‍ മെട്രോ ലൈനുകളിലുണ്ടായ വര്‍ദ്ധന ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിപ്പിട്ടതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമത്തില്‍ അവകാശവാദവുമായി ഇരുപാര്‍ട്ടികളും എത്തിയത്. 2014ല്‍ അഞ്ച് നഗരങ്ങളിലായി 248 കിലോമീറ്റര്‍ മെട്രോ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇപ്പോളത് 26 നഗരങ്ങളിലായി 1,200നടുത്ത് കിലോമീറ്റര്‍ ഉണ്ടെന്നുമാണ് നരേന്ദ്ര മോദി എക്സില്‍ പറഞ്ഞത്. പുണെയില്‍ പൂര്‍ണമായും സ്ത്രീകള്‍ ഓപറേറ്റ് ചെയ്യുന്ന 8,300 കോടി രൂപ മുടക്കി നിര്‍മിച്ച […]
Source link
ബെംഗളൂരു മെട്രോ വികസിച്ചത് മോദി സര്‍ക്കാര്‍ കാരണമെന്ന് തേജസ്വി സൂര്യ: 87 ശതമാനം വിഹിതം സംസ്ഥാനസര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ്
Date:





