സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രീസറുകള്‍ പണിമുടക്കിയാല്‍ ഭക്ഷ്യവസ്തുക്കള്‍ കേടാകാം. എന്നാല്‍ ആ ഫ്രീസറുകളുടെ താപനില ആരോ വിദൂരത്തിരുന്ന് മനഃപൂര്‍വം നിയന്ത്രിച്ചാലോ? യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇപ്പോള്‍ നേരിടുന്നത് അത്തരമൊരു ഭീഷണിയാണ്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച ശീതീകരണ സംവിധാനങ്ങളില്‍ കടന്നുകയറി ഫ്രീസറുകളുടെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തിയുള്ള സൈബര്‍ ആക്രമണത്തിലൂടെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയും കടകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയുമാണ് ഇവര്‍. ബെല്‍ജിയം മുതല്‍ ഫിന്‍ലന്‍ഡ് വരെ ഏഴ് രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളെ ബാധിച്ച ഈ സംഭവങ്ങള്‍ ഒരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്, […]
Source link
Dool In-Depth: ഫ്രീസറിലെ താപനില 50 ഡിഗ്രിയായി ചൂടാക്കുന്നത് ആരാണ്; യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണത്തിന് പിന്നിലെന്ത്?
Date:





