ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദില്‍ ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിക്കുന്ന തിരക്കിലായിരിക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയാണെന്ന് സി.ജെ.പി നേതാവ് അശുതോഷ് റങ്ക. ആന്ധ്രയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകള്‍ പിടിച്ചെടുക്കുന്നതിന്റെയും കൃത്രിമത്വം കാണിക്കുന്നതിന്റെയും വീഡിയോയും അശുതോഷ് റങ്ക എക്‌സിലൂടെ പങ്കുവെച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബുനായിഡുവും സംഘവും തെരഞ്ഞെടുപ്പ് ഏകാധിപത്യത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയാണെന്നും റങ്ക കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പലയിടങ്ങളിലും ബൂത്തുകള്‍ പിടിച്ചെടുക്കുന്നതിന്റെയും ആക്രമണങ്ങളുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പുലിവെന്ദുലയില്‍ മുനിസിപ്പല്‍ […]
Source link
അമിത് ഷാ ഹൈദരാബാദില്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ റാലി നടത്തുമ്പോള്‍ ആന്ധ്രയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നു: അശുതോഷ് റങ്ക
Date:





