എറണാകുളം: കാലടി സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിക്കെരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുന്ന സര്‍വകലാശാലയ്ക്കെതിരെ നിരാഹാര സമരം ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ. പത്രസമ്മേളനത്തില്‍ സംസാരിക്കുകവെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദാണ് സമര പ്രഖ്യാപനം നടത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ വീതം കാലടി സര്‍വകലാശാലയില്‍ നിരാഹാരമിരിക്കുമെന്നാണ് ശിവപ്രസാദ് അറിയിച്ചത്. സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ 16 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പന്ഷന് ലഭിച്ചത് വൈസ് ചാന്‍സിലര്‍ സിസ തോമസും ഗവര്‍ണറും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. […]
Source link
കാലടി സര്‍വകലാശാലയിലെ സമരം; വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കില്ലെന്ന നിലപാടിനെതിരെ നിരാഹാര സമരം ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ
Date:





