തിരുവനന്തപുരം: നോര്‍ക്ക കെയര്‍ 2026-27 പദ്ധതിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ പ്രായാധിഷ്ഠിത പ്രീമിയം സംവിധാനം പ്രവാസികള്‍ക്ക് അതിഭീമമായ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് പ്രവാസി ലീഗല്‍ സെല്‍ സംസ്ഥാന കമ്മിറ്റി. പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിരക്കുകള്‍ അടിയന്തരമായി പിന്‍വലിച്ച്, മുന്‍വര്‍ഷത്തെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രീമിയം രീതി തന്നെ തുടരണമെന്ന് സംഘടന പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ 2025-26 വര്‍ഷത്തില്‍ നോര്‍ക്ക ഐഡി ഉടമ, പങ്കാളി, രണ്ട് ആശ്രിതര്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ഹെല്‍ത്ത് കവറേജിന് 13,411 രൂപയായിരുന്നു പ്രീമിയം. […]
Source link
നോര്‍ക്ക കെയര്‍ പ്രീമിയം വര്‍ധനവ് പ്രവാസികള്‍ക്ക് കടുത്ത ആഘാതം; പുതിയ നിരക്കുകള്‍ പിന്‍വലിക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍
Date:





