ന്യൂയോര്‍ക്ക്: ക്യൂബയ്ക്കെതിരെയുള്ള അമേരിക്കയുടെ ദീര്‍ഘകാലത്തെ സാമ്പത്തിക, വ്യാപാര ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ. യു.എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 130 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍, 17 രാജ്യങ്ങള്‍ ഇതിനെതിരെ വോട്ട് രേഖപ്പെടുത്തി. 25 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വര്‍ഷങ്ങളായുള്ള ഉപരോധം ക്യൂബയിലെ സാധാരണക്കാരുടെ ആരോഗ്യ രംഗം, ഊര്‍ജ മേഖല, ഭക്ഷ്യ വിതരണം എന്നിവയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കി. ക്യൂബയില്‍ മരുന്നുകളുടെയും അവശ്യസാധനങ്ങളുടെയും […]
Source link
അമേരിക്കയുടെ ക്യൂബന്‍ ഉപരോധം നീക്കണമെന്ന് ഇന്ത്യ
Date:





