റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി യെമനിലെ ഹൂത്തികള്‍. സൗദി സഖ്യവും ഹൂത്തികളുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ റിയാദ് വിമാനത്താവളം ഈ മാസം ആദ്യം മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ രണ്ട് ടെര്‍മിനലുകള്‍ വീണ്ടും തുറക്കുമെന്ന് സൗദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. വിമാനത്താവളം ഇപ്പോഴും ഒരു ‘സൈനിക ലക്ഷ്യം’ ആണെന്നും, ഇതിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരി പറഞ്ഞു. വിമാനക്കമ്പനികള്‍, വിമാനത്താവള ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവര്‍ ഈ വിമാനത്താവളം […]
Source link
റിയാദ് വിമാനത്താവളം ഉപയോഗിക്കരുതെന്ന് യെമനിലെ ഹൂത്തികളുടെ മുന്നറിയിപ്പ്
Date:





