കൊല്‍ക്കത്ത: സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി നടന്‍ നസറുദ്ദീന്‍ ഷാ. ബംഗാളില്‍ കൃത്രിമമാര്‍ഗങ്ങളിലൂടെ വിജയം നേടിയതിനുശേഷം, ബി.ജെ.പി അഥവാ ബ്ലഡി ജൂഠി (നുണ) പാര്‍ട്ടി അവരുടെ വിശ്വാസപ്രമാണങ്ങളോടും നയങ്ങളോടും യോജിക്കാത്തവരോട് പ്രതികാരം ചെയ്യാനുള്ള നീക്കത്തിലാണെന്നും അതിന്റെ പുതിയ ഇരകളാണ് ഫിലിംഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെന്നും നസറുദ്ദീന്‍ ഷാ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഭരണകൂടത്തോട് ഉത്തരവാദിത്തം നിറവേറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും നിരീക്ഷണത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. […]
Source link
തങ്ങളെ പിന്തുടരാത്തവരോട് ബി.ജെ.പി പ്രതികാരം വീട്ടുന്നു: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണയുമായി നസറുദ്ദീന്‍ ഷാ
Date:





