ന്യൂദല്‍ഹി: നവംബര്‍ ഒന്നിന് ഇന്ത്യ മുന്നണി എസ്.ഐ.ആറിനെതിരെ രാംലീല മൈതാനിയില്‍ നടത്താനിരിക്കുന്ന പ്രതിഷേധ റാലി മാറ്റിവെക്കണമെന്ന് ആ വശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ച് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി (സി.ടി.ഐ). നിലവില്‍ നിശ്ചയിച്ച തീയതിയില്‍ റാലി നടന്നാല്‍ ഉത്സവകാലത്തെ വ്യാപാര സീസണായതിനാല്‍ 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്ന് സി.ടി.ഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ കത്തില്‍ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും എസ്.ഐ.ആറിനുമെതിരെ നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനാണ് […]
Source link
ദീപാവലിയുടെ 10,000 കോടി രൂപയുടെ കച്ചവടം മുടങ്ങും: നവംബര്‍ ഒന്നിനുള്ള എസ്.ഐ.ആര്‍ വിരുദ്ധ റാലി മാറ്റിവെക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് വ്യവസായികള്‍
Date:





