കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്താണ് തന്നെ കൊണ്ടുപോയതെന്നും മോഷണമാണ് ഉദ്ദേശമെന്ന് അറിയില്ലായിരുന്നു എന്നും ഖത്തറില്‍ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി) ഓഫീസില്‍ നിന്ന് എട്ടുകോടി രൂപ കവര്‍ന്ന കേസില്‍ പൊലീസില്‍ കീഴടങ്ങിയ ബി.ജെ.പി പ്രാദേശിക നേതാവ് ബാലകൃഷ്ണന്‍. 2025 സെപ്തംബര്‍ 18നാണ് ഖത്തറിലെ തുമാമയിലെ കെ.എം.സി.സി ഓഫീസിന്റെ സ്‌ട്രോങ് റൂം തകര്‍ത്ത് 31 ലക്ഷം റിയാല്‍(എട്ട് കോടി രൂപ) കവര്‍ന്നത്. വെല്‍ഡിങ് തൊഴിലാളിയായ ബാലകൃഷ്ണനെക്കൊണ്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് തകര്‍ക്കുകയായിരുന്നു. എന്നാല്‍ ‘ജോലി’ കെ.എം.സി.സിയുടെ […]
Source link
മോഷണത്തിനായാണ് തന്നെ വിളിച്ചതെന്ന് അറിയില്ലായിരുന്നു: പെട്ടുപോയതാണെന്ന് കെ.എം.സി.സി കവര്‍ച്ചയില്‍ കീഴടങ്ങിയ ബി.ജെ.പി നേതാവ്
Date:





